Friday 9 May 2014

രാഹുല്‍ ഗാന്ധി ഹിന്ദു അല്ല !

രാഹുല്‍ ഗാന്ധി ഹിന്ദു അല്ല !

ങ്ങേ ?

കാശ്മീരി പണ്ഡിറ്റ്‌ മോട്ടിലാല്‍ നെഹ്രുവിന്റെ കൊച്ചു മകന്‍ ഹിന്ദു അല്ലെന്നോ ?

സംഗതി പരമ രഹസ്യം ആണ്.

മോട്ടിലാല്‍ നെഹ്‌റു ഹിന്ദു അല്ല !

പിന്നെ ?

ബഹദൂര്‍ഷ സഫര്‍ എന്ന അവസാന മുഗള്‍ സുല്‍ത്താന്റെ പിന്ഗാമി ആണ്. ബ്രിട്ടിഷുകാര്‍ ഉപദ്രവിക്കുമെന്ന് ഭയന്ന് മതം മാറി പണ്ഡിറ്റ്‌ ആയി ! മോട്ടിലാലിന്റെ ബന്ധു ആണ് ഫാറൂക്ക് അബ്ദുള്ള. പുള്ളിക്ക് രാജിവ് ഗാന്ധിയുടെ നല്ല ഛായ ഇല്ലേ ? ഒരേ കുടുംബം ആണ്.

ഫിറോസ് ഗാന്ധി പാര്‍സി അല്ല !

പിന്നെ ? മുസ്ലിം ! ഫിറോസ്‌ ഖാന്‍!

ഇന്ദിര ഗാന്ധിയുമായി പ്രണയത്തില്‍ ആയി. ഇന്ദിര മതം മാറി മുസ്ലിം ആയി. ഇംഗ്ലണ്ടില്‍ വച്ച്. ഫിറോസ്‌ ഖാനെ നിക്കാഹ് ചെയ്തു. പേരും മാറ്റി. മൈമൂന ബീഗം ! കേട്ടിട്ടുണ്ടോ ?

ജവഹര്‍ലാല്‍ നെഹ്രുവിനോട് മഹാത്മാ ഗാന്ധി പറഞ്ഞു. 'ഡേയ് പയ്യന്‍ നെഹ്‌റു; തന്‍റെ മോള്‍ മുസ്ലിം ആയിട്ട് തനിക്കു ശേഷം രാജ്യം ഭരിക്കാം എന്ന് കരുതണ്ട. ഹിന്ദുക്കള്‍ സമ്മതിക്കില്ല"

നെഹ്‌റു ഞെട്ടി ! ഇക്കണ്ട പാടൊക്കെ കഴിച്ചത് രാജ്യം ഭരിക്കാന്‍ ! എന്നിട്ട് മോള്‍ ഒപ്പിച്ച പണിയേ ! മുസ്ലിം ആയിരിക്കുന്നു ! ഇനി രാജ്യം ഭരിക്കാന്‍ അങ്ങോട്ട്‌ ചെന്നേച്ചാല്‍ മതി. ഗാന്ധി എന്ന് പേരുള്ള ഒരാളെ കൊണ്ട് കെട്ടിച്ച് നെഹ്രുവ്ന്റെയും ഗാന്ധിയുടെയും കൂട്ട ആകര്‍ഷണത്തില്‍ ഇന്ത്യക്കാരെ ലോകാവസാനം വരെ ഭരിക്കം എന്ന് കരുതി സ്വപ്നം കണ്ടു ഇരുന്നതാണ് ! മോളു ചെയ്ത ഒരു ചെയ്ത്തെ !

നെഹ്‌റു തലയ്ക്കു കൈവച്ചു ചത്തത് പോലെ ഇരിപ്പായി.

മഹാത്മാ ഗാന്ധി പറഞ്ഞു. വിഷമിക്കണ്ടടെ. ആ പയ്യനെ ഞാന്‍ അങ്ങ് ദത്തെടുക്കാം.

നെഹ്‌റു ദയനീയമായി ഗാന്ധിയെ നോക്കി. വയസ്സന്റെ ഓരോ ആശയങ്ങള്‍.

ദത്തെടുത്തിട്ടു എന്ത് പുണ്ണാക്ക് കാണിക്കാന്‍ ?

ഗാന്ധി കണ്ണിറുക്കി. "നീ ഒക്കെ വെറും പയ്യനെടെ. ഞാന്‍ ഫിറോസിനെ ദത്തെടുത്തു ഫിറോസ് ഗാന്ധി ആക്കും. അപ്പോഴോ ? കത്തിയാ ?"

നെഹ്‌റുവിന് കാര്യം മനസ്സിലായി. വയസ്സനു കാഞ്ഞ ഫുത്തിയാ.

അങ്ങനെ ഫിറോസ്‌ ഖാന്‍ ഫിറോസ്‌ ഗാന്ധി ആയി. ഇന്ദിരയെ കല്യാണം കഴിച്ചു. ഇന്ദിരാഗാന്ധി ഉണ്ടായി. ഗാന്ധി അറിഞ്ഞു കൊണ്ട് രക്ഷിച്ചതാണ്.

അവരുടെ മകണ്‍ രാജീവ്‌.

ഇന്ദിര ഫിറോസുമായി ഉടക്കി വേറൊരു മുസ്ലിമിനെ പ്രേമിച്ചു. യൂനിസ് ഖാന്‍. അതിലുണ്ടായതാണ് സഞ്ജീവ് !

സഞ്ജയ്‌ അല്ല. അത് പിന്നെ ഇട്ട പേരാണ്. സഞ്ജീവ് ഒരു കാറ് മോഷണക്കേസില്‍ ഇംഗ്ലണ്ടില്‍ പോലിസ് പിടിയിലായി. പാസ്പോര്‍ട്ട്‌ കണ്ടു കെട്ടി. അപ്പോള്‍ ഇട്ട പുതിയ പേരാണ് സഞ്ജയ്‌ ! ആ പാസ്പോര്‍ട്ടില്‍ ആളെ തടി യൂരി ഇന്ത്യയില്‍ കൊണ്ട് വന്നു.

ഇതൊക്കെ സത്യം ആണോ ?

സുബ്രമണ്യസ്വാമിയോട് ചോദിക്കണം.

പിന്നെ ?

അങ്ങനെ രാജിവ് എന്ന മുസ്ലിം സോണിയ എന്ന ക്രിസ്ത്യാനിയെ കെട്ടി.

അതിലുണ്ടായ രാഹുല്‍ എങ്ങനെയാ ഹിന്ദു ആകുന്നതു ?

പ്ലിംഗ് !

കൊണ്ഗ്രെസിന്റെ മുസ്ലിം പ്രീണനത്തിനു പിന്നില്‍ ഇങ്ങനെ ഒരു സാദ്ധ്യത ഉണ്ടോ ? മതേതരം കുടച്ചക്രം എന്നൊക്കെ പറഞ്ഞിട്ട് സംഭവം സ്വജന സംരക്ഷണം ആണോ ?

മുസ്ലിമും ക്രിസ്ത്യാനിയും ചേര്‍ന്നുണ്ടായ ബ്രാഹ്മണന്‍ ആണോ അടുത്ത രാജാവ് ?

എവിടെയോ ഒരു സ്പെല്ലിംഗ് മിസടെക് ഇല്ലേ ?

ഞാന്‍ ഒന്നും പറഞ്ഞില്ലേ.

No comments:

Post a Comment