Saturday, 11 January 2014

ബ്രാ... മണ വധം

ബ്രാ... മണ വധം

എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകള്‍.

ഞാന്‍ ഇന്ന് പറയാന്‍ പോവുന്ന കഥയുടെ പേര് "ബ്രാ... മണ വധം"

ഠിം !

(പേടിക്കണ്ട. സിമ്പല്‍ അടിച്ചതാണ്. വട്ടത്തില്‍ ഉള്ള ഒരു പ്ലേറ്റ്. നടുക്ക് കമ്പിയില്‍ കൊളുത്തി തൂക്കി ഇടും. ഒരു വടി കൊണ്ട് ഒരറ്റത്തു ഇടയ്ക്ക് ഒറ്റ അടി. ജനം ഉണരണം. അതാണ്‌ ഈ ഠിം ! )

സഹൃദയരെ !

കഥ ഇത് വരെ.

മധ്യേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക്‌ കടന്നു വന്ന ആര്യന്മാര്‍ ആണ് പിന്നീട് ബ്രാ.. മണര്‍ എന്ന് അറിയപ്പെടുന്നത്. എന്നാലോ ? ഇത് സമ്മതിക്കാത്ത ലോകത്തെ ഏക സമുദായം ബ്രാ.. മണര്‍ തന്നെ ആണ്. .

ഭാരതത്തിലെ യഥാര്‍ത്ഥ പൌരന്മാര്‍ ദ്രാവിഡര്‍ ആണ്. അവരുടെ ജീവിത രീതി ആയിരുന്നു സനാതന ധര്‍മം. ആര്‍ക്കും ഒരു ഉപദ്രവവും ഇല്ലാത്ത ഒരു സാത്വിക ജീവിതരീതി. സനാതന ധര്‍മം പുലരുന്ന കാലത്ത് ലോകത്ത് മതങ്ങള്‍ ഉണ്ടായിരുന്നില്ല. ഹിന്ദുമതമോ മറ്റു ഏതെങ്കിലുമോ. ജനങ്ങള്‍ സുഖമായി തുല്യരെ പോലെ ജീവിച്ചു പോന്നു. കേട്ടിട്ടില്ലേ ?

മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ

കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം.

ബ്രാ.. മണര്‍ ഇതിനിടയ്ക്ക് വടക്കേ ഇന്ത്യയില്‍ വന്നു കുടിയേറി സനാതന ധര്‍മ്മികളാ യ സാധു നാട്ടുകാരെ അടിച്ചൊതുക്കി ബ്രാഹ്മണമതം സ്ഥാപിച്ചു. അതാണ്‌ ഹിന്ദുമതം എന്ന് പിന്നീടു അറിയപ്പെടുന്നത്.

വിഗ്രഹാരാധന, ജാതിവ്യവസ്ഥ, അയിത്തം തുടങ്ങിയ കലാപരിപാടികള്‍ കൊണ്ട് വന്നത് ആര്യന്മാര്‍ ആണ്.

ബ്രാ.. മണരുടെ മറ്റു മനുഷ്യരോടുള്ള വിദ്വേഷം, പുശ്ചം ഒക്കെ നോക്കിയാല്‍ മനസ്സിലാവും അവര്‍ ഇവിടത്തുകാര്‍ അല്ല എന്ന്. ഒരു വിദേശ സംസ്കാരം ആണ് മണക്കുന്നതു. മറ്റുള്ളവരെ കൊച്ചാക്കി അവരെ ഉപയോഗിച്ചു സ്വയം മേന്മ നടിക്കുക എന്നത്.

സ്വന്തം വീട്ടില്‍ വിവേചനം നടത്തുന്നതില്‍ ആര്‍ക്കും ഒരു പരിധി ഉണ്ടാകും. അന്യന്റെ വീട്ടില്‍ എന്ത് തോന്നിവാസവും കാണിക്കാന്‍ മടി തോന്നണം എന്നില്ല. അതൊക്കെ സംസ്കാരം പോലെ ഇരിക്കും.

എന്തായാലും മനുഷ്യരെ ജോലിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു അവരുടെ ആത്മവിശ്വാസവും അന്തസ്സും ഇല്ലാതാക്കി അവരുടെ അധ്വാനം ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു സംസ്കാരം ആണ് ബ്രാ.. മണരുടെത്. ദൃഷ്ടാന്തങ്ങള്‍ ഇപ്പോഴും ഉണ്ട്.

ബ്രാ... മണര്‍ക്ക് ആ പേര് എങ്ങനെ കിട്ടി എന്നതു വിദഗ്ധര്‍ കൂലംകഷമായി ചര്‍ച്ച ചെയ്യുകയുണ്ടായി. നാല് വാദങ്ങള്‍ ആണ് പ്രധാനമായും ഉള്ളത്.

അതില്‍ മൂന്നും ബ്രാ.. (മുലക്കച്ച) യെ സംബധിച്ചുള്ളതാണ്.

ഠിം !

(പേടിക്കണ്ട. സിമ്പല്‍ അടിച്ചതാണ്)

മുലക്കച്ചയുമായി ബ്രാ.. മണര്‍ക്ക് അഭേദ്യമായ ബന്ധം ആണുള്ളത് എന്നാണ് മനസ്സിലാക്കേണ്ടിയിരിക്കുന്നത്. എന്തായാലും നാല്
വാദങ്ങളും നമുക്ക് ഒന്നൊന്നായി അഴിച്ചു പരിശോധിക്കാം.

ആദ്യത്തേതും ഏറ്റവും പ്രബലം ആയതും ആയ വാദം ആദ്യം അഴിക്കാം.

'മനാ' എന്ന ഹിന്ദി വാക്കിന്റെ അര്‍ഥം 'നിരോധിക്കുക' എന്നതാണ്. കേരളത്തില്‍ 'താഴ്ന്ന' ജാതിയിലുള്ള സ്ത്രീകള്‍ക്ക് ബ്രാ (മുലക്കച്ച) ധരിക്കാന്‍ ഇല്ല അവകാശം നിരോധിച്ചത് കൊണ്ടാണത്രേ അവരെ ബ്രാ.. മനാ...ര്‍ എന്ന് വിളിച്ചത്. ബ്രാ .. മനാ.. ചെയ്തവര്‍ ബ്രാ.. മനാ.. ര്‍ !

ഠിം !

(പേടിക്കണ്ട).

രണ്ടാമത്തെ വാദം മറ്റൊന്നാണ്. മന എന്നാല്‍ ഇല്ലം. അതായത് ഇവര്‍ താമസിക്കുന്ന വീട്. അവിടെ ഉള്ള സ്വന്തം സ്ത്രീകള്‍ക്ക് (അന്തര്‍ജനം എന്ന് പറയും) ബ്രാ.. (മുലക്കച്ച) ധരിക്കാന്‍ അനുവാദം കൊടുത്ത മഹാ മനസ്സുകളെ ആണത്രേ ബ്രാ.. മന.. ര്‍ എന്ന് വിളിക്കുന്നത്‌ !

ഇത് രണ്ടും കൂടി കൂട്ടി വായിച്ചാല്‍ അണ്ണന്റെ അസുഖം മനസ്സിലാകും. അതായത് മറ്റു സ്ത്രീകളുടെ ശരീരം ഇവര്‍ക്ക് കാണണം. എന്നാലോ സ്വന്തം സ്ത്രീകളെ പുറത്തു പോലും ഇറക്കില്ല ! ആരും കാണാന്‍ പാടില്ല. എപ്പടി ?

മുസ്ലിങ്ങളും തങ്ങളുടെ സ്ത്രീകളോട് പിന്നീടു ഇതേ രീതി സ്വീകരിച്ചു എന്നത് പ്രത്യേകം ശ്രദ്ധിക്കുക. വെളുത്ത മുസ്ലിങ്ങള്‍ ഒക്കെ പഴേ ബ്രാ.. മണര്‍ ആയിരുന്നു എന്ന് കേള്‍ക്കുന്നു. അതാണ്‌ അന്തര്‍ജനങ്ങള്‍ക്ക് പുതിയ വേഷം ബുര്‍ഖ ! സ്ത്രീകളോടുള്ള സമീപനം മുസ്ലിങ്ങള്‍ക്കും ബ്രാ.. മണര്‍ക്കും ഒരു പോലെ തന്നെ. മറ്റു ആണുങ്ങളില്‍ നിന്നും മറച്ചു പിടിക്കും. പുറത്തു ഇറക്കില്ല. ശ്രദ്ധിച്ചോ ? കണ്ണുണ്ടായാല്‍ പോരാ കാണണം.

എന്നാലോ ? ഇക്കൂട്ടര്‍ തമ്മില്‍ പുറമേ ഫയങ്ങര ശത്രുത ആണ് താനും ! സന്ഘി സുടാപ്പി എന്ന് വിളിച്ചു തമ്മില്‍ അടിക്കും. രണ്ടും ഒരേ സ്വഭാവക്കാരായ രണ്ടു കൂട്ടര്‍. അത്രേയുള്ളൂ .

ഠിം !

(കുറച്ചു പേടിച്ചോളിന്‍)

വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലെ ?

മൂന്നാമത്തെ വാദം മറ്റൊന്നാണ്.

ആണുങ്ങളില്‍ ചിലര്‍ക്ക് മണം പിടിക്കുന്ന സ്വഭാവം കൂടുതലായി ഉണ്ടായിരിക്കുമത്രേ. പെരുച്ചാഴികളെ പോലെ. സ്ത്രീകളുടെ അടിവസ്ത്രം മണക്കുന്ന സ്വഭാവം ഉള്ളവര്‍ ആണത്രേ ഇത്. സ്ത്രീകള്‍ കുളിച്ചു കഴിഞ്ഞാല്‍ ഉടന്‍ സ്ഥിരമായി അതെ കുളിമുറിയില്‍ കുളിക്കാന്‍ കയറുന്ന ഞരമ്പ് രോഗികളെ ശ്രദ്ധിക്കുക. രക്തബന്ധം ഒന്നും കാര്യമായിട്ട് നോക്കണ്ട. ഇതില്‍ അതൊന്നും ഒരു വിഷയം അല്ല. സ്ത്രീകള്‍ കഴിയുന്നതും അടിവസ്ത്രങ്ങള്‍ കുളിമുറിയില്‍ ഊരി ഇട്ടിട്ടു പോകാതെ നനച്ചു വയ്ക്കുക എങ്കിലും ചെയ്യുക.

പറഞ്ഞു വന്നത്...

ഇങ്ങനെ ബ്രാ... മണക്കുന്ന അസുഖം ഉള്ളവരെ ആണത്രേ ബ്രാ.. മണര്‍ എന്ന് വിളിച്ചത്.

ഇതില്‍ എത്ര കണ്ടു സത്യം ഉണ്ടെന്നു അറിയില്ല. അന്ന് ബ്രാ ഉപയോഗിച്ചിരുന്നത് മന യില്‍ ഉള്ള അന്തര്‍ജനങ്ങള്‍ മാത്രം ആയിരുന്നു. മറ്റുള്ളവര്‍ക്ക് ബ്രാ.. അനുവദിച്ചു അത് മണക്കാന്‍ തുടങ്ങിയാല്‍ ഏതാ സ്ഥിതി എന്ന് ഓര്‍ത്ത്‌ നോക്കുക. അത് കൊണ്ടായിരിക്കാം എല്ലാ സ്ത്രീകളും ബ്രാ ധരിക്കണ്ട എന്ന് അണ്ണന്‍ തീരുമാനിച്ചത്.

നാട്ടിലെ പെണ്ണുങ്ങള്‍ എല്ലാരും കൂടി ബ്രാ ഇടാന്‍ തുടങ്ങിയാല്‍ പിന്നെ അത് മണക്കാന്‍ ഈ ഞരമ്പ് രോഗികള്‍ പുറപ്പെട്ടാല്‍ നാണക്കേടായില്ലേ ? മനസ്സിലായോ ? അത് കൊണ്ടാണ് വിവരം ഉള്ള അതായത് മണക്കലിന്റെ അസുഖം ഇല്ലാത്ത അണ്ണന്മാര്‍ നാട്ടിലെ എല്ലാ സ്ത്രീകളും ബ്രാ ധരിക്കണ്ട എന്ന് അതി വിദഗ്ധമായി തീരുമാനിച്ചത്. മാനം രക്ഷിക്കാന്‍ വേറെ വഴി ഉണ്ടായിരുന്നില്ല.

നാലാമത്തെ ന്യായം ബ്രഹ്മത്തെ അറിയാത്തവര്‍ ആണത്രേ ബ്രാഹ്മണര്‍.

ബ്രഹ്മന്‍ എന്നാല്‍ ദൈവം. അതിനെ അറിഞ്ഞവര്‍ക്ക് ലോകത്തിലെ എല്ലാം ഒന്നിന്റെ തന്നെ അംശം ആയി അനുഭവപ്പെടുമത്രേ.

അങ്ങനെ അഭേദാനുഭൂതി അനുഭവപ്പെട്ടവര്‍ പിന്നെ മറ്റു മനുഷ്യരെ തങ്ങളില്‍ നിന്നും താഴെ ആയിട്ട് കാണുമോ ? പറ്റില്ല. അപ്പോള്‍ ബ്രഹ്മത്തെ (ദൈവത്തെ) അറിഞ്ഞവര്‍ ആയിരിക്കില്ല ബ്രാഹ്മണര്‍. ബ്രഹ്മത്തെ അറിയാത്തവര്‍ ആയിരിക്കണം.

ഇങ്ങനെ ആണ് നാല് വാദങ്ങള്‍.

കൂടാതെ പട്ടര്‍ എന്ന പേരും ഇടയ്ക്ക് കേക്കാം. ഇതിനെ പറ്റി പറയുന്നത് രണ്ടു രീതിയില്‍ ആണ്.

ഒന്ന് . പട്ട (മദ്യം) സോമരസം കഴിക്കാന്‍ താല്പര്യം ഉള്ളവര്‍ ആണത്രേ പട്ടര്‍ എന്ന് അറിയപ്പെടുന്നത്.

മറ്റൊരു ന്യായം പറയുന്നത് ഇങ്ങനെ.

മറ്റുള്ളവര്‍ക്ക് വഴങ്ങാത്ത വിധവകളെ എന്നാപ്പിന്നെ ഭര്‍ത്താവിന്റെ ചിത (പട്ടട) യില്‍ തന്നെ കത്തിച്ചു കളയാം എന്ന് ചിന്തിച്ചവരില്‍ നിന്നും ഉണ്ടായതാണത്രേ. ആര്‍ക്കും ഉപയോഗം ഇല്ലാത്ത അപശകുനങ്ങളായ വിധവകളെ അങ്ങ് കത്തിച്ചു കളയാന്‍ തീരുമാനിച്ച ദീര്‍ഘ വീക്ഷണം. അവര്‍ ആണത്രേ പട്ടര്‍ എന്ന് അറിയപ്പെടുന്നത്.

അയിത്തം, ബ്രഹ്മഹത്യാപാപം തുടങ്ങി ഇവരുടെ കുറെ ഉഡായിപ്പുകള്‍ വേറെയും ഉണ്ട്.

രാത്രി വല്ലവരുടെയും ചെറ്റ പൊക്കാന്‍ പോകുമ്പോള്‍ അവിടത്തെ ആണുങ്ങളുടെ കയ്യില്‍ നിന്നും അടികൊള്ളാതിരിക്കാന്‍ ആണത്രേ ഇതൊക്കെ കണ്ടുപിടിച്ചത്.

എന്തായാലും ബ്രാ.. മണര്‍ ഫയങ്ങര രസികര്‍ ആയിരുന്നു എന്നതില്‍ സംശ്യല്ല്യ.

ബ്രാ.. മണര്‍ക്ക് ആകെ പേടി സായിപ്പിനെ ആണ്. സായിപ്പ് തുറിച്ചു നോക്കിയാല്‍ കാലു വഴി മുള്ളും.

ആ ക്ഷീണം മാറ്റാന്‍ ആണത്രേ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ടില്‍ ബ്രാഹ്മണര്‍ നാട്ടുകാരെ തങ്ങളുടെ കീഴില്‍ ആക്കിയത്. സായിപ്പിന്റെ മുന്നില്‍ വച്ച് ഉണ്ടായ ക്ഷീണം വൈക്ലബ്യം മാറ്റാന്‍ ആണത്രേ ജാതി വ്യവസ്ഥ ഉണ്ടാക്ക്യത്.

ഠിം !

No comments:

Post a Comment