ചിമ്പാന്‍സി ഗോറില്ല സംവാദം
ജാതിയില്‍ കൂടിയത് കുറഞ്ഞത് എന്ന് പറഞ്ഞു ഹിന്ദുക്കള്‍ തമ്മില്‍ അടിക്കുമ്പോള്‍ തോന്നിയത്.
പരിണാമത്തില്‍ പിന്നോട്ടു പോയി നോക്കിയാല്‍ മനുഷ്യരും കുരങ്ങുകളും ഒരു പൊതു പൂര്‍വീകനില്‍ നിന്ന് ഉണ്ടായതാണെന്ന് വരും. കുരങ്ങു പരിണമിച്ചു മനുഷ്യന്‍ ഉണ്ടായി എന്നല്ല.
സുടാപികള്‍ തല്‍കാലം ഷെമി. വിഷയം വേറെ ആണ്.
കുരങ്ങുകള്‍ തന്നെ പല ഇനം ഉണ്ട്. അതില്‍ ഒരു ജാതി മറ്റെതിനെക്കാള്‍ കൂടിയത് കുറഞ്ഞത് എന്ന് പറയാന്‍ പറ്റുമോ ? രൂപത്തിലും കഴിവുകളിലും വൈവിധ്യം ഉണ്ടെന്നല്ലേ പറയാന്‍ പറ്റുള്ളൂ ?
അതോ കുരങ്ങുകളില്‍ ചിമ്പാന്‍സി ആണ് ബ്രാ മണന്‍ എന്ന് പറയാമോ? കാരണം ബുദ്ധിശക്തി ചിമ്പാന്‍സിക്ക് മറ്റു കുരങ്ങുകളെ അപേക്ഷിച്ച് കൂടുതല്‍ ഉണ്ട്. മനുഷ്യരുടെ വീക്ഷണത്തില്‍. ഗോറില്ലയ്ക്ക് ശാരീരിക ശക്തി ആണ് കൂടുതല്‍.
എന്നും പറഞ്ഞു ഗോറില്ലയോടു "നീ താഴെ ഇരുന്നു എന്റെ കാലു തടവ്" എന്ന് ചിമ്പാന്‍സി പറഞ്ഞാല്‍ ഗോറില്ല എന്ത് ചെയ്യും ?
കാലു മടക്കി ഒരു തൊഴി കൊടുക്കാന്‍ ആണ് സാദ്ധ്യത.
കൂട്ടത്തില്‍ ഇങ്ങനെ പറഞ്ഞേക്കും.
"നിനക്ക് ബുദ്ധി കൊടുത്താല്‍ ഉണ്ടെങ്കില്‍ എനിക്ക് ശക്തി കൂടുതല്‍ ഉണ്ട്. കേട്ടോ ? നീ ഇരിക്കണ്ടിടത്തു ഇരുന്നോണം. അല്ലാതെ നീ ഇങ്ങോട്ട് കേറിവീശിയാല്‍ ഞാന്‍ അങ്ങോട്ട് കേറി മേയും. ഒന്ന് പോടാപ്പാ" എന്ന്
ഇല്ലേ ?

No comments:
Post a Comment