Saturday, 11 January 2014

ആനപ്പിണ്ടം കൊമ്പ്ലെക്സ്‌ അഥവാ സോഡാക്കുപ്പി ഗോലി സിന്‍ഡ്രോം

ആനപ്പിണ്ടം കൊമ്പ്ലെക്സ്‌

അഥവാ

സോഡാക്കുപ്പി ഗോലി സിന്‍ഡ്രോം

(മുന്‍‌കൂര്‍ ജാമ്യം : ബ്രാ.. മണര്‍ മോളിലും മറ്റുള്ളവര്‍ താഴെയും തങ്ങള്‍ നടുക്കും എന്ന് ധരിച്ചു വശായവരെ ഉദ്ദേശിച്ചു മാത്രം ആണ് ഈ പോസ്റ്റ്‌. അല്ലാതെ എല്ലാ മനുഷ്യരെയും തുല്യരായി കാണുന്ന ആരെയും ഉദ്ദേശിച്ചു അല്ല. അവര്‍ ഏതു ജാതി യില്‍ പെട്ടത് ആയാലും).

ഓം ഡിങ്കായ നമ:

'ഭാ' എന്നാല്‍ ബുദ്ധി. 'രതം' എന്നാല്‍ രസിക്കുക. ബുദ്ധിയില്‍ രസിച്ചിരുന്നവര്‍ ആണത്രേ ഭാരതത്തില്‍ ഉണ്ടായിരുന്നത്.

അതൊക്കെ പണ്ട്. (ഇപ്പഴും ഒണ്ട്)

വടക്കേ ഇന്ത്യയില്‍ ആര്യന്മാരുടെ (ബ്രാ.. മണരുടെ) കുടിയേറ്റത്തോടെ സംഗതി മാറി. ഭാരതം ക്രമേണ ബ്രാഹ്മണരതം ആയി. നാട്ടുകാരായ ദ്രാവിഡരെ ആര്യന്മാര്‍ തെക്കോട്ട്‌ ഓടിച്ചു. രാഹുല്‍ ദ്രാവിഡ്‌ അതില്‍ പെടും.

ബ്രാഹ്മണര്‍ നാട്ടുകാരെ ഒതുക്കാന്‍ വിഗ്രഹാരാധന, ജാതി വ്യവസ്ഥ എന്നിവ ഇറക്കുമതി ചെയ്തു. സ്ത്രീവിഷയം ഉണ്ടായിരുന്നത് കൊണ്ട് അടി കിട്ടാതിരിക്കാന്‍ അയിത്തം, ബ്രഹ്മഹത്യാപാപം തുടങ്ങിയ ഉണ്ടായില്ലാ വെടികള്‍ ഇറക്കി നാട്ടുകാരെ വിരട്ടി. തങ്ങളെ അനുസരിച്ചില്ലെങ്കില്‍ പൂജയും മന്ത്രവും ചെയ്തു പണ്ടാരടക്കിക്കളയും എന്നും അരുളിച്ചെയ്തു.

ബ്രാ.. മണരോടുള്ള ഭയം ഭാരതീയരില്‍ രണ്ടു വിഭാഗങ്ങളെ സൃഷ്ടിച്ചു.

ഒന്ന്. ബ്രാ.. മണരെ ഭയപ്പെടുന്ന ഒരു വിഭാഗം. അവരോടു കൂടെ നിന്ന് വല്ലതും തടഞ്ഞാല്‍ എടുക്കാം എന്ന് കരുതിയ അവസരവാദി പേടിത്തൂറികള്‍.

രണ്ടു. ബ്രാ.. മണരെ സംശയത്തോടെ നോക്കിയ നിര്‍ഭയരായ അന്തസ്സുള്ള മണ്ണിന്റെ മക്കള്‍.

അവര്‍ക്ക് സംശയം തോന്നിയത് ബ്രാ.. മണരുടെ പെണ്ണ്പിടിത്തം കണ്ടിട്ടാണ്. പകല്‍ സമയത്ത് പഠനവും, പൂജയും ദൈവവും അമ്പലവും ഒക്കെ ആയി നടക്കുന്ന ദിവ്യന്മാര്‍ ഇരുട്ട് വീഴുമ്പോള്‍ തലവഴി മുണ്ടും ഇട്ടു നാട്ടിലെ പെണ്ണുങ്ങളെ അനുഗ്രഹിക്കാന്‍ ഇറങ്ങും. മണ്ടന്മാരോടു അവര്‍ പറഞ്ഞു ബ്രാ.. മണരെ തൊട്ടാല്‍ പാപം ആണെന്ന്. അതായത് നാട്ടുകാരുടെ ഭാര്യമാരെ ഭോഗിച്ചാല്‍ പോലും ബ്രാ.. മണരെ തൊടാന്‍ പാടില്ല ! മണ്ടന്‍ ഭീരുക്കള്‍ വാല്‍ കാലിന്നിടയില്‍ ഒളിപ്പിച്ചു ശരി തമ്പ്രാ എന്ന് മോങ്ങി.

പട്ടരില്‍ പൊട്ടരില്ല ഉണ്ടെങ്കില്‍ അത് കലക്ടര്‍ ആവും എന്നൊക്കെ പ്രചരിപ്പിച്ചു ബ്രാമണ ബീജത്തിനു സ്ത്രീകളെ ബിവറേജസ് ക്യൂ പോലെ നിറുത്തിയ ബുദ്ധിരാക്ഷസന്മാര്‍.

നാണം കെട്ട ശവങ്ങളുടെ പെണ്ണുങ്ങളെ ബ്രാ.. മണര്‍ മാറി മാറി അനുഗ്രഹിച്ചു പോന്നു. അത് വലിയ ഫാഗ്യം എന്ന് ശവങ്ങള്‍ കരുതി. കാരണം നാണം ഇല്ലല്ലോ.

അതില്‍ ഉണ്ടായ കുട്ടികള്‍ ആണ് വാല് പുറത്തെടുത്തു പേരിന്റെ കൂടെ തിരുകി നടക്കുന്നത്.

ഇത്രയും എല്ലാവര്ക്കും അറിയാവുന്ന ചരിത്രം.

ഈ സങ്കര സന്തതികളുടെ ഇന്നത്തെ പ്രശ്നം ആണ് തലക്കെട്ട്‌.

ആനപ്പിണ്ടം കൊമ്പ്ലെക്സ്‌ അഥവാ സോഡാക്കുപ്പി ഗോലി സിന്‍ഡ്രോം.

പ്രശ്നം എന്താണെന്നു വച്ചാല്‍ സങ്കരന്‍മാര്‍ക്ക് ഇപ്പോഴും ബ്രാ.. മണരെ തള്ളി പ്പറയാന്‍ പറ്റുന്നില്ല. ബ്രാ.. മണര്‍ ആണ് ഇവരുടെ തലയ്ക്കു മുകളില്‍ ഇന്നും. കാരണം പാരമ്പര്യം തന്നെ. ഒഴിയാന്‍ പറ്റുമോ ? നാട് മുഴുവന്‍ വിളിച്ചറിയിച്ചില്ലേ കൃത്രിമ ബീജ സങ്കലനം നടത്തിയിരുന്നത്. അന്തസ്സായി ജീവിച്ചവരുടെ പരിഹാസം നേരിടാന്‍ വയ്യാതെ സങ്കര പിതൃത്വം പോലും ഒരു അഭിമാനം എന്ന് പ്രഖ്യാപിക്കേണ്ടി വരുന്ന അവസ്ഥ.

ആസനത്തില്‍ ആല് മുളച്ചാല്‍ പിന്നെ എന്താ ചെയ്ക ? അത് ഒരു ഗമ എന്ന് നടിക്കുക. തങ്ങളെ പോലെ ഉള്ള മണ്ടന്മാര്‍ വിശ്വസിച്ചോളും.

നാണംകെട്ട ശവങ്ങളെ ബ്രാ.. മണര്‍ ശരിക്കും ഉപയോഗിച്ചു എന്ന് പറയുന്നതാണ് അതിലെ ശരി. എന്നാല്‍ നാണം കെട്ട ശവങ്ങളുടെ ഭാര്യമാര്‍ മിടുക്കികള്‍ ആയിരുന്നു. നാട്ടുകാര്‍ ആരാധനയോടെ കണ്ട വെളുത്ത തൊലിയുള്ള കുട്ടികളെ സ്വന്തം ആക്കാന്‍ ആണ് അവര്‍ നാട്ടുകാരായ യുസലെസ് കറുമ്പന്‍ പേടിത്തൂറികളെ വിത്തിറക്കാന്‍ അനുവദിക്കാതെ മിടുക്കര്‍ ആയ ബ്രാ. മണരെ അതിനു അനുവദിച്ചത്.

എന്തായാലും ബ്രാ.. മണര്‍ കിട്ടിയ അവസരം ഉപയോഗിച്ച് പേടിത്തൂറികളായ നാണം കെട്ട ശവങ്ങളുടെ പെണ്ണുങ്ങളില്‍ വിത്തിറക്കി വെളുത്ത നിറമുള്ള മിടുക്കന്‍ കുട്ടികളെ ഉണ്ടാക്കി കൊടുത്തു എന്ന് എല്ലാവര്ക്കും അറിയാവുന്ന ചരിത്രം.

ഈ സങ്കര സന്തതികള്‍ എന്തോ വലിയ ഫാഗ്യം ആയിട്ടാണ് നാണം കെട്ട ശവങ്ങള്‍ അന്ന് കരുതിപ്പോന്നത്. കറുമ്പന്‍ നാട്ടുകാരോട് വെളുത്ത കുഞ്ഞുങ്ങളെ പൊക്കി കാണിച്ചു നടന്നു. ഇന്ന ഇല്ലത്തെ ഇന്ന നമ്പൂരിയുടെതാ വിത്ത്‌ എന്നൊക്കെ മൈക്ക് വച്ച് കെട്ടി നാണം കേട്ട ശവങ്ങള്‍ തന്നെ പ്രക്ഷേപണവും ചെയ്തു.

അന്തസ്സുള്ള കൈക്കരുത്തുള്ള നിര്‍ഭയരായ ആണുങ്ങളുടെ പെണ്ണുങ്ങള്‍ ഇങ്ങനെ വെള്ളകുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ പോയില്ല. അത് ബ്രാ.. മണര്‍ക്ക് കലിപ്പായി. തങ്ങള്‍ക്കു പെണ്ണുങ്ങളെ കാഴ്ച്ച വയ്ക്കാത്ത നാട്ടുകാരെ പല വിധത്തില്‍ ബ്രാ.. മണര്‍ ഉപദ്രവിച്ചു. നാണം കെട്ട ശവങ്ങള്‍ അതിനു കൂട്ടും നിന്നു. നാണം പണ്ടേ ഇല്ലല്ലോ.

അതൊക്കെ പോട്ടെ. നല്ല ആണുങ്ങളില്‍ നിന്ന് വിത്ത്‌ ശേഖരിക്കുന്നത് പ്രകൃതി സ്വഭാവം ആണ്. നല്ല കാര്യം. അല്ലെങ്കിലോ ? നാണം കെട്ട ശവങ്ങളുടെ കറുമ്പന്‍ മന്ദബുദ്ധി കുഞ്ഞുങ്ങളെയും വലിച്ചു കൊണ്ട് നടക്കേണ്ടി വരില്ലായിരുന്നോ ? ഓര്‍ക്കാന്‍ തന്നെ വയ്യ.

അതൊന്നും ഒരു പ്രശ്നം അല്ല. കുട്ടികള്‍ പലവിധത്തില്‍ ഉണ്ടാകും. എന്തായാലും ഒരാണും പെണ്ണും ചേരണം അതിനു. അത്രേയുള്ളൂ. അതൊന്നും ഒരു പാപം എന്ന് പറയാന്‍ പറ്റില്ല. അപ്പോഴത്തെ ഏറ്റവും കേമന്മാരില്‍ നിന്നും വിത്ത്‌ സ്വീകരിക്കുക എന്നതാണ് സ്ത്രീകളുടെ നോട്ടം. അതില്‍ കുറ്റം പറയാന്‍ പറ്റില്ലതാനും. അല്ലാതെ അവര്‍ പിന്നെ എന്ത് ചെയ്യണമായിരുന്നു ? അല്ലെങ്കിലെ ബാധ്യത ആയ നാണം കെട്ട ശവങ്ങളുടെ കുട്ടികളെയും ചുമന്നു കൊണ്ട് നടക്കണോ ?

പ്രശ്നം അതൊന്നും അല്ല.

പ്രശ്നം എന്താണെന്നു വച്ചാല്‍ ഈ സങ്കര സന്തതികള്‍ക്ക് എവിടെ നില്കണം എന്ന് അറിയില്ല.

ബ്രാ.. മണരെ തള്ളിപ്പറയാന്‍ സങ്കരര്‍ക്ക് പറ്റില്ല. സ്വന്തം പിത്രുത്വം ആണല്ലോ അത്. അതില്‍ ഇനി നാണിച്ചിട്ടു കാര്യം ഒന്നും ഇല്ല.

അപ്പോള്‍ ബ്രാ.. മണര്‍ സങ്കരരുടെ തലയ്ക്കു മുകളില്‍ ആയി. അത് കണ്ടു നാട്ടുകാര്‍ ചിരിക്കും. ആ അര്‍ത്ഥഗര്‍ഭമായ ചിരി കാണുമ്പോള്‍ സങ്കരര്‍ക്ക് കലി ഇളകും.

എന്തോന്നാടാ കറുമ്പാ ഇത്ര കിണിക്കാന്‍ എന്ന് സങ്കരന്‍.

പഴേ കഥ ഒന്നും പറയണ്ട എന്ന് കറുമ്പന്‍.

ഇത് ഈയിടെ എങ്ങും അവസാനിക്കാനും പോകുന്നില്ല.

ഇടയ്ക്ക് സങ്കരര്‍ മേലോട്ട് നോക്കും. അവിടെ ബ്രാ.. മണരുടെ ലിംഗപൂജ ആണ് കാണുന്നത്.

അപ്പോള്‍ താഴോട്ടു നോക്കും.

അവിടെ നാട്ടുകാര്‍ കറുമ്പന്മാരുടെ ഇളി.

അതാണ്‌ സോഡാക്കുപ്പി ഗോലി സിന്‍ഡ്രോം എന്ന് അറിയപ്പെടുന്നത്. മേലോട്ടും പോകാന്‍ വയ്യ താഴോട്ടും വയ്യ. പിന്നെ ഇരിക്കുന്നിടത്തിരുന്നു നിരങ്ങുക തന്നെ.

മലയാളികള്‍ ആരാ മോന്‍ ? അവര്‍ വിടുമോ ? പറഞ്ഞു ചിരിക്കാന്‍ എന്തെങ്കിലും ഒന്ന് കിട്ടാന്‍ കാത്തിരിക്കുകയാണ് അവര്‍.

സങ്കരന്‍ വിരട്ടും.

എന്റെ ഉപ്പുപ്പാക്ക് ആന ഒണ്ടാര്‍ന്നു.

കറുമ്പന്‍ ചോദിക്കും.

ആനയെ പേടിക്കണം. സമ്മതിച്ചു. എന്ന് വച്ച് ആനപ്പിണ്ടത്തിനെയോ ?

സങ്കരനു ഒന്നും പറയാന്‍ ഇല്ല. ചില ജാടകള്‍ കാണിക്കാം എന്നല്ലാതെ. പക്ഷെ നാട്ടുകാരന്‍ കറുമ്പന്‍ പറഞ്ഞത് മര്‍മമത്തു കൊണ്ടു എന്നത് സത്യം. അതോടെ സങ്കരന് ബുദ്ധിയും തെളിഞ്ഞു.

സങ്കരന്റെ തെളിഞ്ഞ ചിന്ത ഇങ്ങനെ.

ദൈവത്തിനെ പേടിക്കണം. സമ്മതിച്ചു. പക്ഷെ പൂശാരിയെ എന്തിനു പേടിക്കണം ?

നാട്ടുകാരന്‍ കറുമ്പന്‍ പുഞ്ചിരിക്കും.

ഈ ബുദ്ധി അന്ന് തോന്നിയിരുന്നെകിലോ ഭായി ?

മോറല്‍ : പൂജാരിയെ ഇരിക്കേണ്ടിടത്തു ഭക്തര്‍ ഇരുത്തിയില്ലെങ്കില്‍ ഭക്തന്മാരുടെ ഭാര്യയുടെ നെഞ്ചത്ത് കേറി കിടക്കും.

No comments:

Post a Comment