ഖുര്‍ആനിലെ സത്യങ്ങലും സങ്കല്പങ്ങളും
മതങ്ങള്‍ അവസാന വാക്ക് അല്ല. അങ്ങനെ വിശ്വസിക്കുന്നവര്‍ മൂഡ സ്വര്‍ഗത്തില്‍ ആണ്..
മതങ്ങളില്‍ നല്ലതും ചീത്തയും ഉണ്ട്. എല്ലാ മതങ്ങളിലും. ഓരോ മതങ്ങളിലും. അതില്‍ സ്വയം വിമര്‍ശനം നടത്തുക ആണ് തെറ്റുകളില്‍ നിന്നും മാറി നില്‍കാന്‍ ഉള്ള വഴി. അതാണ് ദൈവത്തിലേക്കുള്ള വഴി. അല്ലാതെ എന്തും കണ്ണും അടച്ചു വിഴുങ്ങുക അല്ല. മതങ്ങളിലും തെറ്റുകള്‍ ഉണ്ടാവും. കാരണം അത് എഴുതിയത് നമ്മളെ പോലെ ഉള്ള മനുഷ്യര്‍ ആയതു കൊണ്ട്. അതില്‍ സ്വന്തം താല്പര്യങ്ങള്‍ തിരുകി ചേര്‍ക്കും എന്നത് കൊണ്ട്. അത് തെറ്റാണെന്ന് അല്ല. മനുഷ്യ സ്വഭാവം ആണ് സ്വന്തം താല്പര്യങ്ങള്‍ പൊക്കി പിടിക്കുക എന്ന്. മനുഷ്യന്‍ എത്ര വളര്‍ന്നാലും ഈ സ്വാര്‍ഥത അവനെ പിന്തുടരും. നബിയോ യേശുവോ ബുദ്ധനോ പോലും ഇതില്‍ നിന്നും പൂര്‍ണമായി മോചിതര്‍ ആയിരുന്നില്ല. പിന്നെ അല്ലെ സാധാരണ മനുഷ്യര്‍...
ഖുര്‍ആനെ വിമര്‍ശിക്കുന്നവര്‍ എല്ലാം ഭ്രാന്തന്മാര്‍ ആണെന്ന് ധരിക്കരുത് ഇസ്ലാം മത വിശ്വാസികള്‍.. വിശ്വസിക്കുന്നത് പ്രയാസം ഉള്ള കാര്യം അല്ല. വിശ്വസിക്കാതെ ഇരിക്കാന്‍ ആണ് പ്രയാസം.. ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടി വരും. വിശ്വാസിക്ക് വളരെ എളുപ്പം ആണ്.. പ്രവാചകന്‍ അങ്ങനെ പറഞ്ഞു.. നമുക്ക് അത് വിശ്വാസം ആണ്.. കാര്യം കഴിഞ്ഞു.. ചോദ്യങ്ങള്‍ മറ്റു വിശ്വാസികള്‍ സംഘമായി നേരിട്ടോളും. എന്നാല്‍ ഇതില്‍ ഏതെങ്കിലും വിശ്വാസിക്ക് അവിശ്വാസിയുടെ ചോദ്യങ്ങള്‍ക്ക് പരിഹാസം കൂടാതെ ഭീഷണി ഇല്ലാതെ വ്യക്തമായ് ഉത്തരം നല്‍കാന്‍ പറ്റുമോ ? പറ്റില്ല. പറ്റിയിരുന്നെകില്‍ എല്ലാവരും പണ്ടേ വിശ്വാസികള്‍ ആയേനെ. എന്തിനു അവിശ്വാസവും തൂക്കി ഗതി കിട്ടാ പ്രേതം പോലെ അലയുന്നു ? വിശ്വാസി ആയി കണ്ണും അടച്ചു അങ്ങ് ഇരുന്നാല്‍ പോരേ ?
വിശ്വാസികളെ വേദനിപ്പിക്കാന്‍ എനിക്ക് ഉദ്ദേശം ഇല്ല. അവിശ്വാസികളെ സുഖിപ്പിക്കാനും ഉദ്ദേശം ഇല്ല. ആകെ ഉള്ള ഒരു താല്പര്യം ഇതിലെ ഒക്കെ സത്യം എന്ത് എന്നത് അറിയാന്‍ മാത്രം ആണ്.
ഖുര്‍ആനില്‍ മൂന്നു തലങ്ങള്‍ ഉണ്ട്.. ഒന്നു. നബിയ്ക്ക് ഏകാന്തമായി ഇരിക്കുമ്പോള്‍ ഉണ്ടായ വെളിപാടുകള്‍. രണ്ടു. നബിയുടെ മതി വിഭ്രമങ്ങള്‍.. മൂന്നു . നബിയുടെ സ്വകാര്യ ലൈംഗിക താല്പര്യങ്ങള്‍. ഇതില്‍ ആദ്യത്തേതിനെ ബഹുമാനിക്കണം. കാരണം അത് നബിക്ക് വേണ്ടി ഉള്ളത് അല്ല. ലോക നന്മയ്ക്ക് അള്ളാഹു എന്നു നബി വിശേഷിപ്പിച്ച ഉള്ളിലെ ചൈതന്യം നബിയുടെ മനസ്സില്‍ സ്വയം വെളിപ്പെടുത്തിയത് ആണ്. തര്‍ക്കം ഇല്ല.
രണ്ടു. നബിയുടെ മതി വിഭ്രമങ്ങള്‍.... ഇതിനെ അതെ രീതിയില്‍ തന്നെ കാണണം. Hallucination ഒരു മാനസിക വ്യാപാരം ആണ്. ഹാരി പോട്ടറുടെ മാജിക് ലോകം സൃഷ്ടിക്കുന്ന JK Rowling ഈ മനോവ്യാപാരം ചെയ്യാന്‍ സമര്‍ത്ഥ ആണ്. അത് സ്വപ്നവും യഥാര്ത്യവും കൂദി ഇട കലരുന്ന ഒരു അവസ്ഥ ആണ്. സത്യം ഏതു സങ്കല്‍പം ഏതു എന്ന് തിരിച്ച അറിയണമെങ്കില്‍ ബുദ്ധി ഉപയോഗിക്കാതെ പറ്റില്ല. ഹാരി പോട്ടറും മാജിക് ലോകവും സത്യം ആണെന്ന് കുട്ടികള്‍ കരുതും. മുതിര്‍ന്നവര്‍ക്ക് അറിയാം അതൊരു കെട്ടു കഥ ആണെന്ന്. ഇത് തന്നെ ആണ് വിശ്വാസികളും യുക്തിവാദികളും തമ്മില്‍ ഉള്ള വ്യത്യാസം.. ഒരാള്‍ കണ്ണടച്ച് വിശ്വസിക്കുന്നു സത്യം ആണെന്ന്. യുക്തിവാദി അതിലെ സത്യം അന്വേഷിക്കുന്നു. അപ്പോള്‍ ആണ് വിശ്വാസിയുടെ ബോംബ്.. വിശ്വസിചില്ലെങ്കില്‍ നരകത്തില്‍ പോവുമല്ലോ ! വല്ലവനും നരകത്തില്‍ കിടന്നു പോരിയുന്നത് കാണാന്‍ ആഗ്രഹം. അല്ലെങ്കില്‍ അവരുടെ കൂടെ ചേര്‍ന്നു അന്ധമായ് അങ്ങ് വിശ്വസിക്കുക. കാര്യം നിസ്സാരം.
ഇതിനു ചതി എന്നാണ് പറയേണ്ടത്.. കാരണം വിശ്വാസിക്ക് തന്നെ ഒരു ഉറപ്പും ഇല്ല സ്വര്‍ഗം എന്നൊരു ഏര്‍പ്പാട് ചത്തു കഴിഞ്ഞു കിട്ടും എന്ന്. ആകെ ഉള്ള ഒരു ഉറപ്പു നബി അങ്ങനെ പറഞ്ഞു എന്നതാണ്. അത്നബിയുടെ സങ്കല്‍പം അഥവാ മനോവ്യാപാരം ആണെന്നുള്ള ലളിതമായ അര്‍ഥം പോലും വിശ്വാസിക്ക് വയ്യ. കാരണം എന്താ ? അതില്‍ ആണ് വിശ്വാസി സ്ത്രീകളെ കുടുക്കി ഇട്ടിരിക്കുന്നത്. മറ്റു ആണുങ്ങളെ ആഗ്രഹിക്കരുത്...നരകത്തി പോവും.. എന്ത് നരകം ? ഈ ഞരമ്പ് രോഗിയുടെ കൂടെ കഴിയുന്നത് തന്നെ ആണ് ആ സ്ത്രീയുടെ നരകം..
മൂന്നാമത്തെത് ആണ് നബിയുടെ വ്യക്തിപരം ആയ ലൈംഗിക വ്യാപാരങ്ങള്‍. അവയെ ബഹുമാനിക്കുകയോ പുചിക്കുകയോ ചെയ്യേണ്ട കാര്യം ഇല്ല. ലൈംഗികത മനുഷ്യന് സ്വാഭാവികം ആണ്. പക്ഷെ അതില്‍ ആത്മീയത കാണാന്‍ നോക്കിയാല്‍ നിരാശപ്പെടേണ്ടി വരും. അവിടെ അല്ല ആത്മീയത തിരയേണ്ടത്. നബിക്ക് വെളിപാട് ഉണ്ടാക്കുന്നത് അള്ളാഹു എന്ന ഉള്ളിലെ ചൈതന്യം തന്നെ ആണ്. അവിടെ ആണ് ആത്മീയത ഉള്ളത്. സ്വര്‍ഗം.. നരകം... സ്ത്രീമുഖം ഉള്ള പറക്കുന്ന കുതിരപ്പുറത്തു കയറി നബി നടത്തിയ സ്വര്‍ഗ്ഗ യാത്ര ഇവ ഒക്കെ നബിയുടെ ഭാവനകള്‍ അഥവാ മനസിലെ സങ്കല്‍പ്പങ്ങള്‍ ആണ്. അത് സത്യം എന്ന് ധരിക്കുന്നത് ആണ് വിശ്വാസികള്‍ക്ക് പറ്റുന്ന അബദ്ധം. അത് നബിയുടെ സങ്കല്‍പം ആണോ എന്ന് യുക്തിവാദിയ്ക്ക് സംശയം. സത്യം ആണെന്ന് വിശ്വാസികള്‍ ഒന്നടങ്കം ആര്‍ത്തു വിളിക്കുന്നു.. സംശയിക്കാന്‍ ഒന്നും ഇള്ള. സ്വര്‍ഗ്ഗവും നരകവും ബുരാക്കിന്റെ മേല്‍ കേറ ഉള്ള അല്‍ മിറാജും ഒക്കെ സങ്കല്‍പ്പങ്ങള്‍ ആണ്. ഒരു സംശയവും വേണ്ട..
അപ്പോള്‍ ഇതില്‍ ആകെ ഉള്ളത്.. നബിയുടെ വെളിപാടുകള്‍ ആണ് അല്ലാഹുവും ആയി ഉള്ള വിനിമയം. ഖുര്‍ആനിലെ ആത്മീയത അത്രയേ ഉള്ളു. അഥവാ അത്രയും ഉണ്ട്. അത് വിശ്വസിക്കാം. നബിയെപോലെ എങ്കിലും അല്ലാഹുവും ആയി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കാം..
പക്ഷെ മറ്റു കാര്യങ്ങള്‍ നബിയുടെ സങ്കല്പങ്ങളും ലൈംഗിക താല്പര്യങ്ങളും ... അവ അങ്ങനെ തന്നെ കാണുന്നതാണ് ഉചിതം.. സത്യവും..

No comments:
Post a Comment