Friday, 31 May 2013

ഓഷോ (OSHO)

ഓഷോ 

Chodyam : ഓഷോ എല്ലാം തികഞ്ഞ ആളോ .? ഓഷോ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തദ് അദേഹത്തിന്ടെ സ്വന്തം ജീവിദത്തിൽ പകർത്താൻ കഴിഞ്ഞോ .? ഓഷോ പറഞ്ഞദ് എല്ലാം ശെരിയാണോ .?

Osho ennalla ivide oororutharum 'unique' aanu. pakaram illaatthathu. Oororutthar oororutthare pokki pidikkaan nokkumpol aanu prasnam. Oororutthareyum avaraayi thanne kandaal ivide oru prasnavum illa. Oshoykku kuravuundenkil enthaa kuzhappam

ഓഷോ പ്രജരിപ്പിക്കുന്നദ് പറഞ്ഞദ് നാം ഉൾക്കൊള്ളുന്ന സമുഹത്തിനു ത്തന്നെ ദോഷം ചെയ്യുന്ന കാര്യങ്ങൾ അല്ലെ പിനെ ഓഷോയെ എന്ദിനു പൊക്കി പിടിക്കണം

Nabiye pattitum ithe abhipraayam undallo ?

Osho enthu paranju ennu paranjaal athu engane pokkipidikkal aavum ?

Bhoomiyil anekam chinthakar undaayittundu. Ororuttharum oro deepasthambhangal aanu. Ellavareyum vaayikkuka. Sweekarikkan pattiyathu swekarikkuka. Oraale nindikkenda aavashyam illa.

You know nothing about Osho. He did not advice free sex.. but responsible sex. In Osho's times, there was confusion all over. Hippy ism had gripped America. Existentialism in Europe. Islam was dormant and more or less crude and fanatical. Hinduism was stuck with idol worship and casteism. Osho found Christianity as the biggest culprit because their doctrine treated sex a sin. It is in this perspective that one has to see the relevance of Osho. Osho freed people from the guilt imparted by the church on sex.

What Osho taught was not how to enjoy sex, as commonly slandered. But how to go 'beyond' sex and reach the divinity which is the core state of all beings. Osho guided those stuck with sex to go beyond sex not by fighting it but by accepting and befriending sex as a natural faculty.

Osho had a commune of 3000 disciples who were all free beings. None was dependent on the other. All lived like free people. No relation was barred. It was left to the people to have or break relations as they liked. They were not children. All educated and mostly rich Caucasians. Osho commune is a sample of the future of the world. When people realise that all beings belong to everyone, then the personal relations will cease to exist. Like the fingers in a palm feel one at the palm. For humanity to reach that level, it may take thousands of years.

.. pls malayalathil ezuduu .. English atrakku ...

naale aavaam

ഓഷോ നിങ്ങള്‍ കരുതുന്ന പോലത്തെ ഒരാള്‍ അല്ല. സെക്സ് ഗുരു എന്നാണ് മതങ്ങള്‍ അദ്ദേഹത്തെ വിളിച്ചത്. ചുവന്ന തെരുവില്‍ AIDS നു എതിരെ പ്രചാരണം നടത്തുന്ന ഡോക്ടറെ AIDS രോഗി എന്ന് വിളിക്കുന്നത്‌ പോലെ ബാലിശം ആണ് അത്.

ഓഷോ ജീവിച്ചിരുന്ന സമയത്ത് ലോകം ഒരു ലക്ഷ്യമില്ലാത്ത അവസ്ഥയില്‍ ആയിരുന്നു. അമേരിക്കയില്‍ ഹിപ്പിയിസം യുറോപ്പില്‍ സാര്‍ത്രിന്റെ അസ്തിത്വവാദം... മുതലാളിത്ത രാജ്യങ്ങള്‍ സൊഷ്യലിസ്റ്റ്റഷ്യയെ ചെറുക്കുന്നു. .. ഇസ്ലാം യാഥാസ്ഥിതികരുടെ കയ്യില്‍... ഹിന്ദു മതത്തില്‍ വിഗ്രഹാരാധനയും ജാതി വ്യവസ്ഥയും... ഇതില്‍ ഓഷോ തെറ്റ് കണ്ടു പിടിച്ചത് പ്രധാനമായും കൃസ്തുമതത്തില്‍ ആണ്.

കൃസ്തുമതത്തിന്റെ പ്രശ്നം ലൈംഗികത ആണ്. അതാണ്‌ യേശു ലൈംഗികതയിലൂടെ അല്ല ജനിച്ചത്‌ എന്ന് വരുത്തിത്തീര്‍ക്കാന്‍ പോപ്പ് ദൈവത്തിനെ കൊണ്ട് ഒളിസേവ നടത്തി ദിവ്യഗര്‍ഭം ഉണ്ടാക്കുന്നത്‌. പ്രസവശേശവും യേശുവിന്റെ അമ്മ കന്യക ആയി തുടര്‍ന്നു അത്രേ. ഈ വിഡ്ഢിത്തങ്ങള്‍ ഒക്കെ വിഴുങ്ങിയാല്‍ കൃസ്ത്യാനി ആകാം.

ശരി കൃസ്ത്യാനി ആയി എന്ന് വയ്ക്കുക. പിന്നെ മൊത്തം വിളക്കുകള്‍ ആണ്. സെക്സ് പാപം ആണ് എന്ന് ആദ്യ പാഠം. ആദവും അവ്വയും വിലക്കപ്പെട്ട കനി തിന്നു.. സെക്സ് ആണ് വിലക്കപ്പെട്ട കനി. ഇതെന്തു ന്യായം എന്ന് ഓഷോ. ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചിരിക്കുന്നത് തന്നെ ലൈംഗികതയുടെ പൂരനത്തിനു ആണ്. അത് എങ്ങനെ ആണ് പാപം ആവുന്നത് എന്ന് ഓഷോ. പോപ്പിന് മറുപടി ഇല്ല എന്ന് അറിയാമല്ലോ. പട്ടികളോട് കുരയ്ക്കുന്നത് പാപം എന്ന് പറഞ്ഞ പോലെ ആയി. സെക്സ് ഓര്‍ സാധാരണ ജൈവ പ്രവൃത്തി ആനെനൂമ് അതില്‍ ലജ്ജിക്കണോ കുറ്റബോധം തോന്നാനോ ഒരു കാര്യവും ഇല്ല എന്ന് ഓഷോ. സഭ യുടെ മുട്ട് വിറച്ചത് അവിടെ ആണ്. സെക്സ് അടിച്ചമര്‍ത്തിയാല്‍ അത് മറ്റു പലവഴികളിലൂടെ പുറത്തു ചാടും എന്ന് ഓഷോ. ബുദ്ധവിഹാരങ്ങളിലും ക്രൈസ്തവ സെമിനാരികളിലും എന്ന് വേണ്ട എവിടെ ഒക്കെ സെക്സ് അടിച്ചമാര്‍ത്തപ്പെടുന്നോ അവിടെ എല്ലാം സ്വവര്‍ഗ ലൈംഗികതയും പ്രകൃതി വിരുദ്ധ ലൈംഗികതയും ഒക്കെ തുടങ്ങും. ഇത് വെറുതെ അങ്ങ് അമ്ഗീകരിക്കെണ്ട കാര്യമേ സഭയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അവര്‍ അത് ചെയ്തില്ല. കാരണം വേറെ ആണ്.

കാരണം എന്താണെന്ന് വച്ചാല്‍ യേശു ദൈവപുത്രനും മണ്ണാങ്കട്ടയും ഒന്നും അല്ലെന്നും ഓഷോ തുറന്നടിച്ചു. യേശുവിന്റെ മരണശേഷം ഉള്ള ഉയര്‍ന്നെഴുന്നെക്കള്‍ സഭയുടെ ഉടായിപ്പ് ആണെന്ന് പറഞ്ഞു. കുരിശില്‍ കെട്ടിയ യേശു ശരിക്കും മരിച്ചിരുന്നില്ല എന്നും ശരീരം അനുയായികള്‍ രാത്രി കടത്തി കാശ്മീരില്‍ എത്തിച്ചു എന്നും ഓഷോ. കാശ്മീരില്‍ യേശു118 വയസ്സ് വരെ ജീവിച്ചാണ് മരിച്ചത്. യേശുവിന്റെയും മോശ യുടെയും ശവക്കല്ലറകള്‍ ഇന്നും പഹല്ഗം ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബം സൂക്ഷിക്കുന്നു എന്ന് ഓഷോ. കല്ലറയില്‍ യേശുവിന്റെ ഹീബ്രു നാമം ആയ ജോഷ്വ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് ശരിയല്ല എന്ന് തെളിയിക്കാന്‍ ഓഷോ പോപ്പിനെ വെല്ലു വിളിച്ചു..

ലൈംഗികതയെ ഭയപ്പെടേണ്ട എന്ന് അത് മനുഷ്യന്റെ ഒരു സ്വാഭാവിക ജൈവിക പ്രവൃത്തി ആണെന്നും അതിനോട് ബ്രഹ്മചാരികളെ പോലെ മല്ലിടാതെ സമരസപ്പെടാനും കുറ്റബോധം പാപബോധം എന്നിവ അര്‍ത്ഥശൂന്യം ആണെന്നും ഓഷോ പഠിപ്പിച്ചു. പോപ്പിന്റെയും പുരോഹിതരുടെയും വിരട്ടല്‍ കേട്ട് തളര്‍ന്ന കൃസ്ത്യാനികള്‍ ഈ പുതിയ ന്യായത്തെ കയ്യടിച്ചു സ്വീകരിച്ചു.. പോപ്പും അമേരിക്കയും കിടുങ്ങിപ്പോയി..

ഓഷോ ലൈംഗികത കൂടുതലായി ആസ്വദിക്കണം എന്നല്ല പറഞ്ഞത്.

ഇതാണ് മന്ദബുദ്ധികള്‍ക്ക് പറ്റുന്ന അബദ്ധം.

ഓഷോ പറഞ്ഞത് സെക്സിന് അപ്പുറം പോകാന്‍ ആണ്. അവിടെ ആണ് ദൈവീകത എന്നാ അവസ്ഥ. അതിനുള്ള വഴിയോ ? സെക്ഷിനെ നിരാകരിക്കുക അല്ല. പകരം അതിനെ കൂടെ കൊണ്ട് പോവുക. തുറന്ന സെക്സ് അല്ല. ഉത്തരവാദിത്വം ഉള്ള സെക്സ് ആണ് ഓഷോ പറഞ്ഞത്. സെക്സില്‍ പെട്ടവര്‍ വിഷമിക്കേണ്ട. അത് തങ്ങളുടെ ഒരു ശക്തി ആണെന്ന് മാത്രം കരുതുക. അടുത്ത ബന്ധുക്കള്‍ ഒഴികെ ആര് ആരോട് ലൈംഗിക ബന്ധം പുലര്‍ത്തിയാലും പാപം ഇല്ല. വ്യഭിചാരം എന്നൊന്ന് ദൈവത്തിനു മുന്നില്‍ ഇല്ല. അത് ആണുങ്ങളുടെ അസൂയ കൊണ്ട് ഉണ്ടാക്കുന്ന ഉടായിപ്പ് ആണ്. പരസ്പരം ഇഷ്ടപ്പെടുന്ന ഏതു ആണിനും ഏതു പെണ്ണിനും തമ്മില്‍ ബന്ധപ്പെടാം. അത് പാപമോ തെറ്റോ അല്ല. സ്വാഭാവികമായ ഒരു കാര്യം മാത്രം. വിസക്കുന്നവന്‍ ഭക്ഷണം കഴിക്കുന്ന പോലെ

ഇതൊക്കെ ഇന്ന് പോലും ദഹിക്കാത്ത വീഖനങ്ങള്‍ ആണ്. ഇതൊക്കെ ദഹിക്കാന്‍ ആയിരക്കണക്കിന് കൊല്ലങ്ങള്‍ വേണ്ടി വരും. ഇനി ആലോചിച്ചു നോക്ക് ആരാണ് തെറ്റുകാരന്‍ എന്ന്. ഓഷോയെ കുരിശില്‍ കയറ്റിയത് മറ്റാരും അല്ല. യേശുവിന്റെ ശവം വിറ്റു ജീവിക്കുന്ന മത പുരോഹിതന്മാര്‍ ആണ്. സ്വയം കുരിശില്‍ നിന്നും രഷിക്കാന്‍ പറ്റാതിരുന്ന യേശു ആണോ ലോകത്തിന്റെ പാപം തീര്‍ക്കും രക്ഷിക്കും എന്നൊക്കെ പറയുന്നത് എന്ന് ഓഷോ. പോപ്പിന്റെ വാക്കുകള്‍ കേട്ട് രണ്ടു കള്ളക്കേസില്‍ കുടുക്കി ഓഷോയെ അമേരിക്ക നാട് കടത്തി. .

കേസുകള്‍ എന്താണെന്നോ ? ചിരിക്കരുത്..

ഒന്ന് അമേരിക്കയില്‍ ചെന്നപ്പോള്‍ എത്രകാലം അവിടെ കാണും എന്നതിന് കള്ളം പറഞ്ഞു. രണ്ടു.. ക്രൈസ്തവ വിധി പ്രകാരം അല്ലാതെ ഓഷോ അനുയായികളുടെ കല്യാണം നടത്തി.. ചിരി വരുന്നോ ? മതങ്ങളുടെ ഇളിക്കുന്ന മുഖമേ നമ്മള്‍ കാണുന്നുള്ളൂ. ഇന്ന് യേശു വന്നാല്‍ പോലും പോപ്പ് തല്ലി കൊല്ലും.. കാരണം അവരുടെ ഒക്കെ താല്പര്യങ്ങള്‍ വേറെ ആണ്. അത് മനസ്സിലാക്കിയാല്‍ ഓഷോ അരായിരുന്നു എന്നും യേശുവിനെ ക്രുശിച്ചവര്‍ തന്നെ ആണ് ഓഷോയെയുംഒതുക്കിയത് എന്നും അറിയാന്‍ കഴിയും. ഇത് ഇനി വരുന്ന ഗുരുക്കള്‍ക്കും സംഭവിക്കും. കാരണം ഭൂരിപക്ഷം ആണുങ്ങലും അസൂയാലുക്കളും അഹമ്കാരികളും ഉടമസ്ഥത പാലിക്കുന്നവരും ആണ്. അത്ഭുത ദ്വീപിലെ കുള്ളന്മാര്‍..

കടുത്ത ഓഷോ പ്രേമിയാണ് അല്ലേ .?:D

Alla. Njaan areyum premikkunnilla. Pakshe ee lokatthu athbhutha vykthitwangal undaayittundu. Onnum randum alla. Asamkhyam. Avaril oororutharum nammude bahumaanam arhikkunnundu. Mathangal aanu ithine thadassa ppedutthunnathu. Mattullavare koodi arinjaal anuyaayikal kooru maarumo ennu pedichu. Enikku Oshoyekkal Ishtam Socratesine aanu. Enthu paavam manushayn ! Adehatthe visham kodutthu konnu.

ഓഷോ yikku sex നെ കുറിച്ചുള്ള കാഴ്ചപ്പാട് ആണ്‍ തെറ്റ് എന്ന് ഞാൻ പറഞ്ഞദ് ,,.. മനുഷ്യൻ ഒരു സമൂഹ ജീവിയാണ്‍ .. നമുക്ക് നാം ഉൾപെടുന്ന സമൂഹത്തോട് ച്ചില കടപ്പാട് ഉണ്ട് ..!! ലയിൻകികദ ഓരോ മനുഷ്യരുടെയും സ്വകാര്യദയാൻ .. ആർക്കു ആരെ വേണമെങ്കിലും ..... ക്കാം എന്നുള്ള സമീപനം ശെരിയാണോ .? പിന്നെ മനുഷ്യനും മ്ര്ഗങ്ങളും തമ്മിൽ എന്ദാൻ വെത്യാസം .? അങനെ ചുരുക്കം ച്ചില അഭിപ്രായ വിത്യാസങ്ങൾ അത്ര മാത്രം

Athu nammude idungiya kaazhcha ppadu kondu aanu. Athaayathu njaanum ente kettyolum nammude kuttyolum. Ippozhatthe saamoohika vyavastha ingane aanu. Athe pattullu. Ennittum manushyar mattu inakale thedi pokunnathu enthu ? Athu manushyante swabhaavam aayathu kondu. Sthreeye ithil ninnu vilakkukayum bheeshani pedutthukayum shikshikkukayum cheyyunnu. Aaninu enthum aavaam thaanum. Osho ithinu oru parihaaram aayittanu Commune enna aashayam kondu vannathu. Avide vyakthi bandhangal illa. Ellavarum swathanthrar aaya manushyar. Sex oru mahaa kaaryam enna mattil kaanunnathu vykthikal aanu. Sthreeyude chaarithryatthil aaninte anthassu !

Pakshe penninte anthass aaninye chaarithryatthil alla thaanum. Athu aval thanne sookshichu kollanam ! Osho paranjathu ee kochu kochu kaaryangal okke vidu. Ningal laimgikathaykku appuram ulla daiveekatha aanu. Athu thirich ariyu ennanu. Athinu laimgikathaye thiraskaricha Buddhan, Brahmacharyam polulla reethikal enniva aavashyam illa ennu paranjathaanu yadhaa sthithikare chodippichathu. Osho yude bhaavi thalamurayil vykthi bandhangal undaavilla. Ellavarum ellavarkkum swantham. Athu oru uyarnna kaazhcha ppaadu aanu. Vykthi thalatthil ninnal onnum manassilaavilla. Thetti dharikkukayumcheyyum. Karanam sexine kurichu nammude dhaarana angane aanu.. Athinappuram chinthikkan pattilla.

Bhaaryaye mattoraal nokkiyaal mathi namukku deshyam varaan. Pinne engane swathanthram aavum ?

Ellatthil ninnum ulla mochanam aanu swaathanthryam. Athaanu oshoyude darshanam.

No comments:

Post a Comment