ആദത്തിന്റെ ആദ്യ ഭാര്യ ലിലിത്തിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ ?
കേള്‍ക്കില്ല. മതങ്ങള്‍ അത് പൂഴ്ത്തി വച്ചിരിക്കയാണ്. കാരണം എന്താണെന്നോ ?
ലിലിത്തിനെ ഉണ്ടാക്കിയത് ആദത്തിനെ ഉണ്ടാക്കിയ പോലെ ആണ്. കളിമണ്ണ് കുഴച്ചു ശ്വാസം ഊതി. അപ്പോള്‍ എന്തായി ? ലിലിത്തിനു ആദത്തിനോട് തുല്യത വന്നു. ആണുങ്ങള്‍ സഹിക്കുമോ ?
ഇവര്‍ക്ക് കിടക്കാന്‍ ദൈവം ഉണ്ടാകിയതോ ? ഒരു കട്ടില്‍. ദൈവത്തിനും വിവരക്കേടോ ? അതോ ഇവര്‍ ഒരാളുടെ മേല്‍ കയറി കിടക്കാന്‍ ആണോ ഉദ്ദേശിച്ചത് ?
ലിലിത്ത് ഉറങ്ങുമ്പോള്‍ ആദം കയറി വന്നു. ലിലിത്ത് മാറിക്കൊടുത്തില്ല. ആദത്തിന്റെ കുരു പൊട്ടി. ആദം ലിലിത്തിനെ തല്ലി. ലിലിത്ത് ആദത്തിനെ കുനിച്ചു നിര്‍ത്തി ഇടിച്ചു പരിപ്പ് ഇളക്കി.
ആദം മോങ്ങിക്കൊണ്ട് ദൈവത്തിനോട് പരാതി പറഞ്ഞു. ദൈവം എന്ത് ചെയ്തു ? രണ്ടാമത് ഒരു കട്ടില്‍ ഉണ്ടാക്കിക്കാണും ?
ഹേയ് ഇല്ല. പകരം ലിലിത്തിനെ അങ്ങ് കൊന്നു...ങ്ങേ ?
ആദം ഒറ്റക്കായി.. ബോറടിച്ചു തുടങ്ങിയപ്പോള്‍ ദൈവത്തോട് പിന്നെയും പരാതി പറഞ്ഞു.. അങ്ങനെ ആദം ഉറങ്ങുമ്പോള്‍ അവന്റെ വാരിയെല്ലില്‍ നിന്നും ദൈവം ഹവ്വയെ ഉണ്ടാക്കി..
സ്ത്രീ സമത്വം അംഗീകരിക്കാന്‍ വയ്യാത്ത മതങ്ങളുടെ ഉരുണ്ടു കളി ആണ് ഇത്. ഒരു കൊഞ്ഞാണന്‍ ദൈവവും.. ( ഓഷോ പുസ്തകത്തില്‍ നിന്ന്...From Unconsciousness to Consciousness)

No comments:
Post a Comment