Saturday 11 January 2014

സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണമാകണമെങ്കില്‍

Wahab Erinholly പറയുന്നു.(says)

സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണമാകണമെങ്കില്‍ ആരുടെ കുഞ്ഞിനെ പ്രസവിക്കണം , എപ്പോള്‍ പ്രസവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു സമൂഹം അനുവദിച്ചു നല്കണം.
(If the freedom of women is to be complete, then the women has to be given the freedom by the society to bear from the male she chooses at a time she so chooses.)

സമൂഹം എന്ന് പറഞ്ഞാല്‍ ആണുങ്ങള്‍.
(Society means males)
ആശയം കൊള്ളാം. പുരോഗമനം ഉണ്ട്.
(The concept is good. Forward thinking)
പക്ഷെ അതിനുള്ള ആമ്പിയര്‍ എത്ര അണ്ണന്മാര്‍ക്ക് ഉണ്ട് ?
(But how many males have the guts to allow this concept?)
ഇത് അനുവദിച്ചാല്‍ പിന്നെ മമ്മൂട്ടി-മോഹന്‍ലാല്‍ മക്കളെ കൊണ്ട് കേരളം നിറഞ്ഞെനെ.
(If allowed, then the world would be filled with stunningly beautiful children of movie stars / desirable males only)
ബാക്കി ഉള്ള ആണുങ്ങള്‍ കുട്ടികള്‍ വേണ്ട തല്‍കാലം ഒന്ന് വികാരം ശമിപ്പിക്കാന്‍ എങ്കിലും നില്ല് പെണ്ണേ എന്ന് മോങ്ങികൊണ്ട് നടന്നേനെ.
(The rest of the males would end up pleading to the females with scaled down demands. Even if no child, please allow to release the libido, dear women)
ഇല്ലേ ?
(Is it not?)
സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ അദ്ധ്യായത്തിന് ഒരു നവോദ്ധാത്തിനു ചുക്കാന്‍ പിടിക്കാന്‍ തയ്യാര്‍ ഉണ്ടോ Wahab Erinholly ?
(Are you prepared to walk the talk Wahab Erinholly ?)
അതോ ചുമ്മാ ഒരു സ്റ്റൈലിനു കാച്ചിയതോ ?
(Or was it just a stylish statement to catch attention?)

No comments:

Post a Comment